കേച്ചേരി: ചൂണ്ടലിൽ നാലുപേർക്ക് കടന്നൽക്കുത്തേറ്റു. ചൂണ്ടൽ സ്വദേശികളായ വാരിയത്ത് വീട്ടിൽ ഷാജി (45), കല്ലിങ്ങൽ വീട്ടിൽ സുമതി (60), പുളിക്കൽ വീട്ടിൽ സുധീഷിൻെറ ഭാര്യ സീന(32), കേച്ചേരി കൊടയ്ക്കാട്ടിൽ വീട്ടിൽ സത്യൻ (60) എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ചൂണ്ടൽ സൻെറ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ ആശുപത്രി റോഡിൽ വെച്ചാണ് കടന്നൽ ആക്രമണം ഉണ്ടായത്. കണ്ടൻചിറയിലേക്ക് പോകുന്ന വഴിയിലെ വാഴപ്പിലാത്ത് മല്ലികയുടെ വീട്ടിലെ പറമ്പിലെ പനയിലാണ് കൂടു കൂട്ടിയിട്ടുള്ളത്. കാറ്റിൽ കൂട് ഇളകുമ്പോഴാണ് ഇവ പറന്ന് ആളുകളെ ആക്രമിച്ചിരുന്നത്. മൂന്നുദിവസം മുമ്പ് ഈ മേഖലയിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.