​പ്രോജക്ട് അസിസ്റ്റന്റ് നിയമനം

നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് താൽക്കാലിക അടിസ്ഥാനത്തില്‍ ഇ-ഗ്രാം സ്വരാജ് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡി.സി.എ/ഡിഗ്രിയും ഒരുവര്‍ഷത്തെ ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവര്‍ ഫെബ്രുവരി 28നകം അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക്​ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് നേരിട്ടോ ഓഫിസുമായോ ബന്ധപ്പെടാം. ഫോണ്‍: 9447216358.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.