Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:00 AM GMT Updated On
date_range 23 Feb 2022 12:00 AM GMTപ്രോജക്ട് അസിസ്റ്റന്റ് നിയമനം
text_fieldsbookmark_border
നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് താൽക്കാലിക അടിസ്ഥാനത്തില്‍ ഇ-ഗ്രാം സ്വരാജ് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്/ഡി.സി.എ/ഡിഗ്രിയും ഒരുവര്‍ഷത്തെ ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവര് ഫെബ്രുവരി 28നകം അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് നേരിട്ടോ ഓഫിസുമായോ ബന്ധപ്പെടാം. ഫോണ്‍: 9447216358.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story