കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കണ്ണൂർ ഏച്ചൂർ സ്വദേശി നഈം വാറയിലിൽ (29) നിന്നാണ് 2027 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്. ഇയാൾ ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ധരിച്ചിരുന്ന ഷർട്ടിലും പാന്‍റിനകത്തുമായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ രൺബീർ ബോസ്, സൂപ്രണ്ടുമാരായ ടി.എസ്. ബാലകൃഷ്ണൻ, ഉമാദേവി, ഇൻസ്പെക്ടർമാരായ ബാദൽ ഗഫൂർ, സഞ്ജീവ് കുമാർ, കില്ലി സന്ദീപ്, നവീൻ കുമാർ, ഹെഡ് ഹവിൽദാർമാരായ ജമാലുദ്ദീൻ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.