മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേല്‍പിച്ച പിതാവ് അറസ്റ്റില്‍ ഒല്ലൂര്‍: മദ്യപിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനിടെ മകനെ കുത്തിപ്പരിക്കേല്‍പിച്ച പിതാവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് തോണിപ്പാറ പ്ലാത്തോട്ടത്തില്‍ സ്കറിയയാണ് (78) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇരുവരും മദ്യപിച്ച് വീട്ടില്‍ വെച്ച് തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. വയറിന് ഗുരുതര മുറിവേറ്റ ബിജുവിനെ (50) മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.