മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ നിലമ്പൂർ സ്വദേശി ടി.കെ. ജെസിന് ഒരുലക്ഷം രൂപ നൽകുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ അറിയിച്ചു. പരിമിത ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ മമ്പാട് എം.ഇ.എസ് കോളജ് വിദ്യാർഥി കൂടിയായ ജെസിൻ നേടിയ ഓരോ ഗോളും സന്തോഷ് ട്രോഫി ചരിത്രത്തിലെ മായാത്ത മുദ്രകളാണ്. വിവിധ ഫുട്ബാൾ ടൂർണമെന്റിലേക്കായി 27ൽപരം കളിക്കാരെ വാർത്തെടുത്ത മമ്പാട് കോളജിനും ജെസിന്റെ വിജയം അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.