Obit Chavakkad Kaujakkutty (85) കൗജക്കുട്ടി ചാവക്കാട്: ഒരുമനയൂർ തൈക്കടവിൽ പരേതനായ പാറാട്ടുവീട്ടിൽ ഉമ്മറിൻെറ ഭാര്യ പാടത്ത് കൗജക്കുട്ടി (85) നിര്യാതയായി. മക്കൾ: ഫാത്തിമായി, മുഹമ്മദാലി, സെയ്തു, സക്കീന, ആമിനക്കുട്ടി, സുഹറ, സിറാജു. മരുമക്കൾ: റുഖിയ, ഫാത്തിമ, ഹസീന, അബൂബക്കർ, ഹനീഫ, ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.