ക​ല​ക്​​ട​റേ​റ്റ്​ ജീ​വ​ന​ക്കാ​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലെ ടീം ​അം​ഗ​ങ്ങ​ൾ

ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​​നോ​ടൊ​പ്പം

ഒ​രു വോട്ടറും ഔട്ടാകാതിരിക്കാൻ സൗഹൃദ ക്രിക്കറ്റ്

മ​ല​പ്പു​റം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി വോ​ട്ട​ര്‍മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​ള്ള വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്ത് സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അസി.കലക്ടർ വിഷ്ണുരാജിന്‍റെ ബാറ്റിങ്

ജി​ല്ല​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ മീ​ഡി​യ ഇ​ല​വ​നും ക​ല​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ക​ല​ക്ട​റേ​റ്റ് ഇ​ല​വ​നും ത​മ്മി​ല്‍ മ​ല​പ്പു​റം എം.​എ​സ്.​പി എ​ല്‍.​പി സ്‌​കൂ​ള്‍ മൈ​താ​ന​ത്താ​യി​രു​ന്നു മ​ത്സ​രം.

ജില്ലാ കലക്ടർ താരങ്ങളുമായി പരിചയപ്പെടുന്നു

15 ഓ​വ​ര്‍ മ​ത്സ​ര​ത്തി​ല്‍ അ​സി. ക​ല​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് ന​യി​ച്ച ക​ല​ക്ട​റേ​റ്റ് ഇ​ല​വ​ന്‍ അ​ഞ്ച് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു. ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി കെ.​പി.​എം. റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​​ങ്കെ​ടു​ത്തു.  

Tags:    
News Summary - friendly cricket match in malappuram regarding with assembly election 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.