representative image

ദു​ൈബയില്‍ നിന്നെത്തിയ യാത്രക്കാരനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി

കൊ​ണ്ടോ​ട്ടി: ദു​ൈ​ബ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ മ​റ്റൊ​രു കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​രി​പ്പൂ​ര്‍ ഉ​ണ്യാ​ല്‍പ​റ​മ്പി​ലാ​ണ് സം​ഭ​വം.

ദു​ൈ​ബ​യി​ല്‍ നി​ന്നെ​ത്തി​യ കു​റ്റ്യാ​ടി സ്വ​ദേ​ശി മ​ന്‍സൂ​ര്‍ ഖാ​നെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​​ ക​യ​റി​യ ടാ​ക്‌​സി കാ​റി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ, മ​റ്റൊ​രു കാ​റി​ലെ​ത്തി​യ സം​ഘം പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ​ത്. ല​ഗേ​ജ് കാ​റി​ൽ നി​ന്ന് എ​ടു​ത്തി​രു​ന്നി​ല്ല. ഇ​ത് ടാ​ക്‌​സി ഡ്രൈ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റി​ല്‍ ഏ​ല്‍പ്പി​ച്ചു.

ഡ്രൈ​വ​റി​ല്‍ നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​രി​പ്പൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് സം​ശ​യം.

Tags:    
News Summary - A passenger from Dubai was forcibly taken away in a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.