കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക സേവന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സഹായമൊരുക്കുന്നതിന്റെ ഭാഗമായാണിത്. ജില്ലയിലെ ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങള്‍ നിയോജകമണ്ഡലം, സെന്റര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍:
ഏറനാട്: ഡാറ്റ പോയന്റ്, മുക്കം റോഡ്, അരീക്കോട് - 9388339228. കാവനൂര്‍-9446629077. കൊണ്ടോട്ടി: വാഴയൂര്‍-8921623110, കൊണ്ടോട്ടി ജനത ബസാര്‍ - 9400711478. കോട്ടക്കല്‍: പുത്തനത്താണി-9809558821, വളാഞ്ചേരി ഹിമായ സെന്റര്‍ -7510444100. മലപ്പുറം: ഉമ്മത്തൂര്‍ സ്കൂള്‍ പറമ്പ്-6282568589, തര്‍ബിയത്ത് ഉലൂം മദ്റസ പൂക്കൊളത്തൂര്‍ -8547506713, മഅദിന്‍ ഹജ്ജ് ഹെല്പ് ഡെസ്ക് മേല്‍മുറി-9633396001 സി.എച്ച് സെന്റര്‍ മലപ്പുറം-8592050405, ഇസ്ലാമിക് ലൈബ്രറി കോട്ടപ്പടി (മസ്ജിദുല്‍ ഫതഹ്) -9605734410.
മഞ്ചേരി: സി.എച്ച് സെന്റര്‍ മഞ്ചേരി-9496365285. മങ്കട: മര്‍കസുല്‍ ഹിദായ വെള്ളില-9744499353. നിലമ്പൂര്‍: ജനതാപ്പടി -9400664747, 9446491716.
പെരിന്തല്‍മണ്ണ: ടൗണ്‍ മസ്ജിദിന് എതിര്‍വശം പെരിന്തല്‍മണ്ണ-9847019007, ഇസ്സ മഹല്‍ കോംപ്ലക്സ് വെട്ടത്തൂര്‍-9656206178, പുലാമന്തോള്‍ ബസ് സ്റ്റാൻഡ്-9447405774.
പൊന്നാനി: എം.എസ്.എസ് സ്കൂള്‍ ജിം റോഡ് പൊന്നാനി-8086843406. ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂള്‍ പന്താവൂര്‍-9072724700. താനൂര്‍: പി.കെ ടവര്‍ കുറ്റിപ്പാല-9400598654. തവനൂര്‍: തവനൂര്‍-9142085982. തിരൂര്‍: സി.പി.എ കോളജ് പുത്തനത്താണി -9847373228, നൂറുല്‍ മുസ്തഫ മദ്റസ പറവന്നൂര്‍ കല്പകഞ്ചേരി -9744499353. തിരൂരങ്ങാടി: മമ്പഹുല്‍ ഹുദാ മദ്റസ ക്ലാരി സൗത്ത്-8907427908. വള്ളിക്കുന്ന്: പഫിന്‍സ് കമ്പ്യൂട്ടേഴ്സ് പടിക്കല്‍-9995913434, ഷെയ്ഡ് ഡയാലിസിസ് സെന്റര്‍ കാടപ്പടി-9061836196. വേങ്ങര: ചെറാട്ടില്‍ എ.ആര് നഗര്‍-9446631366. വണ്ടൂര്‍: പുന്നക്കാട് മില്ലുംപ്പടി കരുവാരകുണ്ട്-9446242873.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.