അനധികൃത മണ്ണ്-ചെങ്കല്‍ ഖനനം: അഞ്ചു​ വാഹനങ്ങള്‍ പിടികൂടി

കൊ​ണ്ടോ​ട്ടി: അ​ന​ധി​കൃ​ത മ​ണ്ണ്, ചെ​ങ്ക​ല്‍ ഖ​ന​നം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു​ ടി​പ്പ​ര്‍ ലോ​റി​ക​ളും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ആ​റി​ന്​ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​ക്കാ​ണ് അ​വ​സാ​നി​ച്ച​ത്.

വാ​ഴ​യൂ​ര്‍ വി​ല്ലേ​ജി​ലെ തി​രു​ത്തി​യാ​ടു​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ്​ ഖ​ന​നം ചെ​യ്തു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഒ​രു മ​ണ്ണു​മാ​ന്തി​യും മൂ​ന്ന് ടി​പ്പ​ര്‍ ലോ​റി​ക​ളും പി​ടി​ച്ചെ​ടു​ത്തു. മൊ​റ​യൂ​ര്‍ വി​ല്ലേ​ജ് അ​രി​മ്പ്ര ത​ട​പ്പ​റ​മ്പി​ല്‍നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്‍ഖ​ന​നം ചെ​യ്തു​കൊ​ണ്ടു​പോ​യ ഒ​രു​ലോ​റി പി​ടി​ച്ചെ​ടു​ത്തു.

കു​ഴി​മ​ണ്ണ വി​ല്ലേ​ജി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​ണ്ണ് ഖ​ന​നം ചെ​യ്തു​കൊ​ണ്ടു​പോ​യ​തി​ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ജി​യോ​ള​ജി വ​കു​പ്പി​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചു.

Tags:    
News Summary - Illegal soil-brick mining: Five vehicles seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.