കൊ​ണ്ടോ​ട്ടി​യി​ല്‍ കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ലം വി​ട്ടു​ന​ല്‍കു​ന്ന​തി​നു​ള്ള ധാ​ര​ണ പ​ത്രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​സ​നൂ​പ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍

സു​ദേ​വ് കു​മാ​റി​ന് കൈ​മാ​റു​ന്നു

കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി

കൊ​ണ്ടോ​ട്ടി: കെ.​എ​സ്.​ഇ.​ബി​യു​ടെ 33 കെ.​വി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി. തു​റ​യ്ക്ക​ല്‍ ചെ​മ്മ​ല​പ്പ​റ​മ്പി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 22 സെ​ന്റ് സ്ഥ​ല​മാ​ണ് വി​ട്ടു​ന​ല്‍കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ പ​ത്രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​സ​നൂ​പ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ സു​ദേ​വ് കു​മാ​റി​ന് കൈ​മാ​റി. സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വൈ​ദ്യു​തി പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​കും.

ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഷ്റ​ഫ് മ​ടാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​മു​ഹി​യു​ദ്ദീ​ന്‍ അ​ലി, സി. ​മി​നി​മോ​ള്‍, അ​ബീ​ന പു​തി​യ​റ​ക്ക​ല്‍, കൗ​ണ്‍സി​ല​ര്‍ ശി​ഹാ​ബ് കോ​ട്ട, സെ​ക്ര​ട്ട​റി അ​നീ​സ്, കെ.​എ​സ്.​ഇ.​ബി എ​ക്സി. എ​ന്‍ജി​നീ​യ​ര്‍ സാ​ബി​ഖ് ന​സീം, അ​സി. എ​ക്സി. എ​ന്‍ജി​നീ​യ​ര്‍ സ​ജീ​വ്, അ​സി. എ​ന്‍ജി​നീ​യ​ര്‍ ഒ​ലീ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Kondotty KSEB Substation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.