കുറ്റിപ്പുറം: അതിഥി തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ രാത്രികാല ആരോഗ്യ പരിശോധന ഊർജിതമാക്കി. ജില്ല മൊബൈൽ മൈഗ്രന്‍റ് സ്ക്രീനിങ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് രോഗ പ്രതിരോധ പരിശോധന നടത്തുന്നത്.
പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തവനൂരിൽ അയങ്കലത്ത് വൈസ് പ്രസിഡന്‍റ് ടി.വി. ശിവദാസ്, മൊബൈൽ ടീം മെഡിക്കൽ ഓഫിസർ ഡോ. അക്ഷയ്, രാജേഷ് പ്രശാന്തിയിൽ, പി. മേഖല, സി.കെ. ഷംസീർ, പി.പി. റാഷിദ്, എ.കെ. അബ്ദുൽ റഹിമാൻ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ നൂറിൽപരം തൊഴിലാളികൾ പ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.