അ​ഷ്‌​റ​ഫ്‌ അ​ലി

പ്രവേശന വിലക്ക് മറികടന്നു; കാപ്പ ചുമത്തിയ പ്രതി അറസ്റ്റിൽ

കു​റ്റി​പ്പു​റം: കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്കു​ണ്ടാ​യി​രു​ന്ന പ്ര​തി വി​ല​ക്ക് മ​റി​ക​ട​ന്ന് ജി​ല്ല​യി​ലെ​ത്തി​യ​തി​ന് അ​റ​സ്റ്റി​ൽ. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​റ്റി​പ്പു​റം പേ​ര​ശ​ന്നൂ​ർ സ്വ​ദേ​ശി ക​ട്ട​ച്ചി​റ വീ​ട്ടി​ല്‍ അ​ഷ്‌​റ​ഫ്‌ അ​ലി​യാ​ണ് (38) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സാ​ണ് പേ​ര​ശ​നൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം അ​ഷ്‌​റ​ഫ്‌ അ​ലി​യെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ മു​ൻ‌​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വേ​ശി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Tags:    
News Summary - Man arrested for violating KAAPA Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.