സ്കറിയാച്ചൻ

പഴഞ്ഞി: റിട്ട. വില്ലേജ് ഓഫിസര്‍ ഹൈസ്കൂള്‍ റോഡ് അയ്യംകുളങ്ങര എ.യു. സ്കറിയാച്ചന്‍ (72) നിര്യാതനായി. സൻെറ്​ മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ട്രസ്​റ്റി, സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കള്‍: സുമി (അധ്യാപിക), ഗ്രിഗറി (എന്‍ജിനീയര്‍ ഇന്തോനേഷ്യ). മരുമക്കള്‍: ഷെജി (ദുബൈ), ഡോ. റ്റിഷ. (OBIT KKM 3 പഴഞ്ഞി )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.