Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTസ്കറിയാച്ചൻ
text_fieldsbookmark_border
പഴഞ്ഞി: റിട്ട. വില്ലേജ് ഓഫിസര്‍ ഹൈസ്കൂള്‍ റോഡ് അയ്യംകുളങ്ങര എ.യു. സ്കറിയാച്ചന്‍ (72) നിര്യാതനായി. സൻെറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ട്രസ്റ്റി, സണ്‍ഡേ സ്കൂള്‍ അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കള്‍: സുമി (അധ്യാപിക), ഗ്രിഗറി (എന്‍ജിനീയര്‍ ഇന്തോനേഷ്യ). മരുമക്കള്‍: ഷെജി (ദുബൈ), ഡോ. റ്റിഷ. (OBIT KKM 3 പഴഞ്ഞി )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story