KTKL OBIT RASHEED 66 കാടാമ്പുഴ: എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപകനായിരുന്ന കാടാമ്പുഴ സ്വദേശി (66) നിര്യാതനായി. ഭാര്യ: ആയിശുമ്മു (റിട്ട. അധ്യാപിക, കാടാമ്പുഴ എൽ.പി സ്കൂൾ). മക്കൾ: റസൽ, അസ്ല. മരുമക്കൾ: നസ്റിൻ, ദിൻഷാദ്. സഹോദരങ്ങൾ: ഖദീജ, സൈനബ, അബ്ദുൽ അസീസ്, മുഹമ്മദ് ഷാഫി, അബ്ദുൽ റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.