അബ്ദുറഹ്​മാൻ

TCD KPM A.RAHIMAN 90 അബ്ദുറഹ്മാൻ കയ്പമംഗലം: കാക്കാത്തിരുത്തി ബദർപള്ളി അറവുശാല റോഡിലെ പരേതനായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ (90) നിര്യാതനായി. കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, കയ്പമംഗലം പഞ്ചായത്ത് അംഗം, ഇസ്സത്തുൽ ഇസ്​ലാം മദ്​റസ പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൊച്ചയിശ. മക്കൾ: അബ്ബാസ്, അബ്ദുൽ വാഹിദ് (മഹല്ല് ജോ. സെക്രട്ടറി), യൂസഫ് (അബൂദബി), ബഷീർ, സലീം (ഇരുവരും ദുബൈ), റസിയ, ഷമീറ. മരുമക്കൾ: ഫാത്തിമ, സുബൈദ, ഹസീന, നഷിദ, ഹസീന, സദീർ, അമീർ (അൽഐൻ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ബദർ ജുമാ മസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.