കാളികാവ്: പുല്ലങ്കോട് വെടിവെച്ച പാറയിൽ വെള്ളിയാഴ്ച ഓടിക്കൊണ്ടിരിക്കുന്ന വാനിൽ തീപിടിച്ച് സ്രാമ്പിക്കല്ലിലെ കണ്ണിയൻ ശാഫി മരിച്ച സംഭവത്തിൽ ഫോറൻസിക്, മോട്ടോർ വെഹിക്കിൾ വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തെ കുറിച്ച് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ശനിയാഴ്ച എ.പി. അനിൽകുമാർ എം.എൽ.എ അപകടസ്ഥലം സന്ദർശിച്ചു. ശാഫിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ കല്ലാമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.