മമ്പാട്: നിർധന കുടുംബത്തിലെ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു. മമ്പാട് പുള്ളിപ്പാടം പന്താർ സക്കീർ (45) ആണ് ചികിത്സ സഹായം തേടുന്നത്.
ഇരു വൃക്കകളും തകരാറിലായ സക്കീറിന് ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പഞ്ചായത്ത് അംഗം മേഴ്സി ബെന്നി ചെയർപേഴ്സനായും വി.പി. ഉണ്ണിക്കമ്മദ് കൺവീനറായും കബീർ കാമ്പുറവൻ ട്രഷററായും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
35 ലക്ഷം രൂപയാണ് ചികിത്സ ചെലവ് കാണുന്നത്. സഹായങ്ങൾ അയക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് പുള്ളിപ്പാടം ശാഖയിൽ 088805300000 3092 നമ്പറിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC: SIBLOOOO888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.