അ​ബ്​​ദു​ൽ സ​ലീം

ഭാര‍്യയുടെ ആഭരണങ്ങളുമായി മുങ്ങിയയാൾ എട്ടു വർഷത്തിന് ശേഷം പിടിയിൽ

നി​ല​മ്പൂ​ർ: ഭാ​ര‍്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ​യാ​ൾ എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം വ​ഴി​ക്ക​ട​വ് പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യി. തി​രൂ​ർ തൃ​പ്ര​ങ്ങോ​ട് ക​ള്ളി​യ​ത്ത് സ​ലീം എ​ന്ന അ​ബ്​​ദു​ൽ സ​ലീം (43) ആ​ണ് പൊ​ന്നാ​നി തെ​യ്യ​ങ്ങാ​ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്ക​വെ പി​ടി​യി​ലാ​യ​ത്. വ​ഴി​ക്ക​ട​വ് മൊ​ടൊ​പൊ​യ്ക​യി​ൽ​നി​ന്ന്​ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം പ്ര​തി സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പൊ​ന്നാ​നി​യി​ൽ​ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്​​ദു​ൽ ബ​ഷീ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സു​നു നൈ​നാ​ൻ, റി​യാ​സ് ചീ​നി, എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.  

Tags:    
News Summary - Man arrested for drowning with wife's jewelery eight years later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.