മെക്സെവൻ കൊടക്കാട് യൂനിറ്റ് സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ ഹമീദ് നഹക് പൊന്നട അണിയിക്കുന്നു

സാഹോദര്യ സംഗമം സംഘടിപ്പിച്ചു​​

പരപ്പനങ്ങാടി : മെക്സെ വൻ കൊടക്കാട് യൂനിറ്റ് പുതിയ നിലമൊരുക്കവും സാഹോദര്യ സംഗമവും സംഘടിപ്പിച്ചു. പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ ഹമീദ് നഹ ഉൾപ്പടെയുള്ള നിരവധി പൊതു പ്രവർത്തകരെ സാഹോദര്യ സംഗമത്തിൽ ആദരിച്ചു.

കോനാരി ഹസ്സൻകോയ ഉദ്ഘാടനം ചെയ്തു. അബൂബക്കർ കോലാക്കൽ അധ്യക്ഷത വഹിച്ചു. സമദ് പഠിക്കൽ മുഖ്യാത്ഥിയായി. റിട്ടേർഡ് പൊലീസ് ഓഫീസർ മോഹൻദാസ് , അശ്റഫ് കോനാരി , സീഗോ അശ്റഫ് , അവറാൻ കുട്ടി , അബ്ദുൽ ലത്തീഫ് , എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് വടക്കകത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - A fraternity meeting was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.