‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം’ നാ​ട​ക റി​ഹേ​ഴ്സ​ലി​ൽ നി​ന്ന്

ഖസാക്കിന്റെ ഇതിഹാസം: നാടകാവിഷ്കാരം ഇന്ന് മുതൽ

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​തി​ഹാ​സ നാ​ട​ക​ത്തി​ന് ഇ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ തി​ര​ശീ​ല ഉ​യ​രും. ഒ.​വി വി​ജ​യ​ന്റെ ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം നാ​ട​കാ​വി​ഷ്കാ​ര​മാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ‘പ​ര​പ്പ​നാ​ട് നാ​ട്ടൊ​രു​മ’​യാ​ണ് നാ​ട​ക​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന​ത് ഏ​പ്രി​ൽ 29, 30, മെ​യ് 1 തി​യ​തി​ക​ളി​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​സ്.​എ​ൻ.​എം ഹ​യ​ർ​സെ​ക്ക​ന്റ​റി സ്കൂ​ളി​ൽ വൈ​കി​ട്ട് ഏ​ഴ് മു​ത​ൽ 10.30 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം.

സം​വി​ധാ​യ​ക​ൻ ദീ​പ​ൻ ശി​വ​രാ​മ​നാ​ണ് ഓ​പ്പ​ൺ തി​യ​റ്റ​റി​ൽ രം​ഗ​ഭാ​ഷ്യ​മൊ​രു​ക്കു​ന്ന​ത്.

Tags:    
News Summary - The Legend of Khazak: Drama from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.