തിരൂരങ്ങാടി: നാലുകാലോടെ വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞ് കൗതുകമാവുന്നു. കോഴിച്ചെന ആറാട്ടുതൊടിക സെയ്തലവി എന്ന കുഞ്ഞാവുവിെൻറ വീട്ടിലാണ് അപൂർവ കാഴ്ച. മൂന്ന് മുട്ട അടവെച്ചതിൽ ഒന്നാണ് നാല് കാലുകളോടെ പിറന്നത്.
22 രണ്ട് ദിവസമായി വിരിഞ്ഞിറങ്ങിയിട്ട്. സാധാരണ പോലെ രണ്ട് കാലുകളും അതിന് പിന്നിലായി രണ്ട് കാലുകളുമാണുള്ളത്. അധികമുള്ള രണ്ട് കാലുകൾ ഉപയോഗിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.