തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത്‌​ലീ​ഗ് ക​മ്മി​റ്റി ഹ​ജൂ​ര്‍ ക​ച്ചേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി​പ​ഥം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മലബാര്‍ സമര ചരിത്രത്തെ വികലമാക്കാൻ അനുവദിക്കില്ല –പി.എം.എ. സലാം

തി​രൂ​ര​ങ്ങാ​ടി: മ​ല​ബാ​ർ സ്വാ​ത​ന്ത്ര്യ‍ സ​മ​ര ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ സ​ലാം. 1921 മ​ല​ബാ​ര്‍ സ​മ​രം നൂ​റാം വാ​ര്‍ഷി​ക​ത്തിെൻറ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത്‌​ലീ​ഗ് ക​മ്മി​റ്റി ഹ​ജൂ​ര്‍ ക​ച്ചേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി​പ​ഥം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​അ​ലി അ​ക്ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം​ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ര്‍ അ​രി​മ്പ്ര മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണ്ഡ​ലം മു​സ്​​ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​രി കാ​വു​ങ്ങ​ല്‍ കു​ഞ്ഞി​മ​ര​ക്കാ​ര്‍, ഷ​രീ​ഫ് വ​ട​ക്ക​യി​ല്‍, യു.​എ. റ​സാ​ഖ്, അ​നീ​സ് കൂ​രി​യാ​ട​ന്‍, ന​വാ​സ് ചി​റ​മം​ഗ​ലം, തൈ​ക്കാ​ട​ന്‍ മ​മ്മു​ട്ടി, യു. ​ശാ​ഫി കു​ണ്ടൂ​ര്‍, അ​സീ​സ് ഉ​ള്ള​ണം, സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, കെ. ​മു​ഹീ​നു​ല്‍ ഇ​സ്​​ലാം, അ​യ്യൂ​ബ് ത​ലാ​പ്പി​ല്‍, ജാ​ഫ​ര്‍ കു​ന്ന​ത്തേ​രി, ശു​ഹൈ​ബ് ക​ണ്ടാ​ണ​ത്ത്, അ​രി​മ്പ്ര സു​ബൈ​ര്‍, ബാ​പ്പു​ട്ടി ചെ​മ്മാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - We will not allow the history of the Malabar agitation to be distorted - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.