കു​റ്റി​പ്പു​റം ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച

പ​ഠ​ന​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

കോടതിയും അഗ്​നിരക്ഷ നിലയവും സന്ദർശിച്ച് ഭിന്നശേഷി കൂട്ടുകാർ

വ​ളാ​ഞ്ചേ​രി: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള കു​റ്റി​പ്പു​റം ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യി പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര 'ശ​ല​ഭം' സം​ഘ​ടി​പ്പി​ച്ചു.

തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഫ​യ​ർ സ്റ്റേ​ഷ​ൻ, കോ​ട​തി, നൂ​ർ​ലേ​ക്ക് പാ​ർ​ക്ക്, കൂ​ട്ടാ​യി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. 19 കു​ട്ടി​ക​ളും 17 ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും അ​ട​ങ്ങി​യ ടീ​മാ​ണ് യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബി.​ആ​ർ.​സി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ർ ടി. ​അ​ബ്ദു​ൽ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ആ​ർ.​സി ട്രെ​യി​ന​ർ എ​സ്. അ​ച്യു​ത​ൻ, സി.​ആ​ർ.​സി.​സി വി.​കെ. ജ​യ​രാ​ജ്, സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ യു. ​മാ​യാ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Court and Fire Station: disabilities students Visiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.