കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും ആം​ബു​ല​ന്‍സും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66 കാ​വും​പു​റ​ത്ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് ആം​ബു​ല​ന്‍സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം, ഒ​രാ​ള്‍ക്ക് പ​രി​ക്ക്. ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍ വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി സി. ​അ​ബൂ​ബ​ക്ക​റി​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്. അ​ബൂ​ബ​ക്ക​റി​നെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കോ​ഴി​ക്കോ​ട് നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ആം​ബു​ല​ന്‍സി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആം​ബു​ല​ൻ​സി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബ​സി​ന്റെ മു​ൻ ഭാ​ഗ​ത്ത​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൊ​ലീ​സ് എ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - KSRTC bus and ambulance collide, driver injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.