ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ എ​ട​ക്കാ​പ​റ​മ്പ് എ.​യു.​പി സ്കൂ​ൾ കെ​ട്ടി​ടം

എടക്കാപറമ്പ് എ.യു.പി സ്കൂളിന് അരനൂറ്റാണ്ട് ഉദ്ഘാടനത്തിനൊരുങ്ങി പുതിയ കെട്ടിടം

വേ​ങ്ങ​ര: എ​ട​ക്കാ​പ​റ​മ്പ് എ.​യു.​പി സ്കൂ​ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ബ​ഹു​നി​ല കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. മെ​യ് 22 ന് ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 1976 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ്കൂ​ൾ പ​ഠ​ന - പ​ഠ​നേ​ത​ര കാ​ര്യ​ങ്ങ​ളി​ൽ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.  

Tags:    
News Summary - Edakaparamp AUP School is ready to inaugurate a new building for half a century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.