ഇ​രു​മ്പു​ചോ​ല എ.​യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഗ​ൺ ട്രാ​ജ​ഡി പു​ന​രാ​വി​ഷ്ക​രി​ച്ച​പ്പോ​ൾ

വാഗൺ ട്രാജഡി പുനരാവിഷ്‌കരിച്ചു

വേ​ങ്ങ​ര: വാ​ഗ​ൺ ട്രാ​ജ​ഡി ചി​ത്രീ​ക​രി​ക്കു​ന്ന പ്ലോ​ട്ടു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലി​റ​ങ്ങി​യ​ത് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. ഇ​രു​മ്പു​ചോ​ല എ.​യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന പ്ലോ​ട്ട് ഒ​രു​ക്കി​യ​ത്. പി.​ഇ. നൗ​ഷാ​ദ്, പി.​ടി. അ​ന​സ്, എം. ​ഷ​ഫീ​ഖ്, നൂ​ർ​ജ​ഹാ​ൻ കു​റ്റി​ത്തൊ​ടി, മു​നീ​ർ വി​ലാ​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Wagon Tragedy Re-acted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.