പെരിന്തൽമണ്ണ: മൗലാന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൗലാന കോളജ് ഓഫ് ഫാർമസിയിൽ ഡോക്ടർ ഓഫ് ഫാർമസി (ഫാം ഡി) കോഴ്സിൽ ലാപ്സ്ഡ് സീറ്റുകൾ ഒഴിവുണ്ട്. +2 / CBSE സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പാസാകണം. കോഴ്സ് ആറ് വർഷമാണ്. www.ksspcma.com ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. വിവരങ്ങൾക്ക് 9995 807 593, 04933 262 666, 9447 350 096
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.