സാഹോദര്യ സംഗമം നടത്തി

പാലക്കാട്: ഒലവക്കോട് റെയിൽവേ കോളനി അയ്യപ്പക്ഷേത്രത്തിൽ വിളക്കുത്സവ ഭാഗമായി സർവമത . ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്തു. കല്ലേക്കുളങ്ങര ശിവാനന്ദമഠം സ്വാമി സ്വരൂപാനന്ദ സരസ്വതി, കല്ലേകുളങ്ങര ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് പി.എച്ച്. മുഹമ്മദ്, കല്ലേകുളങ്ങര സൻെറ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജോബ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മേജർ സുധാകരൻ പിള്ള, ജയപാൽ, സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.