ലോഗോ ക്ഷണിച്ചു

ഒറ്റപ്പാലം: ആറാമത് ഡയലോഗ് അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന് . ആഗോളീകരണത്തിൻെറ മൂന്നു ദശകങ്ങൾ എന്ന ആശയത്തിലൂന്നിയാണ് ലോഗോ തയാറാക്കേണ്ടത്. ആറാമത് ഡയലോഗ് അന്താരാഷ്​ട്ര ചലച്ചിത്രോത്സവം 2022 ഫെബ്രുവരി 26, 27, 28, മാർച്ച് 1 എന്നതാണ് ലോഗോയുടെ ഉള്ളടക്കം. ഈ മാസം 27ന് മുമ്പായി diffcompetition@gmail.com എന്ന ഇ-മൈലിൽ ലോഗോ ലഭിക്കണം. മികച്ചതിന് സമ്മാനം നൽകും. ഫോൺ: 9447363719.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.