ഉപതെരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് കൂടല്ലൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23ാം വാര്‍ഡ് കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ മേയ് 16 മുതല്‍ 18 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.