യൂനിറ്റ് ഓഫിസര്‍ നിയമനം

പാലക്കാട്: അട്ടപ്പാടി കോഓപറേറ്റിവ് ഫാര്‍മിങ് സൊസൈറ്റിക്ക് കീഴിലെ ഫാമുകളിലേക്ക് യൂനിറ്റ് ഓഫിസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ അഗ്രികള്‍ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ മേയ് 20നകം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: 04924 254227. ---------------- ലിഫ്റ്റ് ഇറക്ടര്‍ നിയമനം കുഴൽമന്ദം: കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9746336596, 9995424809.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.