ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മം​ഗ​ലം​ഡാം: 130 ഗ്രാം ​ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ചി​റ്റ​ടി കു​ന്നം​ക്കോ​ട് സ്വ​ദേ​ശി മ​നു​വി​നെ​യാ​ണ് (29) കു​ന്നം​കോ​ട്ട് കു​ളം വാ​ട്ട​ർ ടാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്ന് മം​ഗ​ലം​ഡാം എ​സ്.​ഐ ജ​മേ​ഷ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Tags:    
News Summary - arrest with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.