49കാ​ര​ന്‍റെ മൂ​ക്കി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ കു​ള​യ​ട്ട

മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ പുറത്തെടുത്തു

മ​ണ്ണാ​ർ​ക്കാ​ട്: ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന്​ ചി​കി​ത്സ തേ​ടി​യ 49കാ​ര​ന്‍റെ മൂ​ക്കി​ൽ​നി​ന്ന്​ കു​ള​യ​ട്ട​യെ പു​റ​ത്തെ​ടു​ത്തു. കു​ന്തി​പ്പു​ഴ സി.​വി.​ആ​ർ ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി വി​ദ​ഗ്ധ​ൻ ഡോ. ​അം​ജ​ദ് ഫാ​റൂ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ അ​ട്ട​യെ പു​റ​ത്തെ​ടു​ത്ത​ത്.

എ​ൻ​ഡോ​സ്​​കോ​പ്പി പ​രി​ശോ​ധ​ന​യി​ലാ​ണ്​ മൂ​ക്കി​നു​ള്ളി​ൽ ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന കു​ള​യ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള അ​ട്ട മൂ​ക്കി​ന​ക​ത്ത് ക​യ​റി ര​ക്തം കു​ടി​ച്ച് വ​ലു​താ​വു​ക​യാ​യി​രു​ന്നു. തോ​ട്ട​ത്തി​ലെ ചോ​ല​യി​ൽ​നി​ന്ന് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ അ​ട്ട മൂ​ക്കി​ന് അ​ക​ത്തേ​ക്ക് ക​യ​റി​യ​താ​കു​മെ​ന്ന് ഡോ. ​അം​ജ​ദ് ഫാ​റൂ​ഖ്​ പ​റ​ഞ്ഞു.

Tags:    
News Summary - Pulled out the kula atta that had gotten into his nose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.