എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ണ്ണാ​ര്‍ക്കാ​ട്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തെ​ങ്ക​ര മ​ണ​ല​ടി കോ​ള​ശ്ശേ​രി​യി​ല്‍ വീ​ട്ടി​ല്‍ ഷ​നൂ​പ് (23) ആ​ണ് 3.2 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നെ​ല്ലി​പ്പു​ഴ ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ വി​വേ​കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍ത്തി​യി​ട്ട ബൈ​ക്കി​ന് സ​മീ​പം യു​വാ​വും സു​ഹൃ​ത്താ​യ മ​റ്റൊ​രു യു​വാ​വും സം​സാ​രി​ച്ചു​നി​ല്‍ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പെ​ട്ടു. ഷ​നൂ​പി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ല്‍നി​ന്നും മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.