കൈ​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ മു​ള്ള​ൻ പ​ന്നി

വീട്ടിൽ കയറിയ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി

പട്ടാമ്പി: വീട്ടിൽ കയറിയ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി. കൈപ്പുറം കൂനത്ത് പാണക്കാട്ടിൽ ബഷീറിന്റെ വീടിന്റെ സിറ്റൗട്ടിലാണ് വ്യാഴാഴ്ച വൈകീട്ട് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാർ അനിമൽ റെസ്ക്യൂവർ കൈപ്പുറം അബ്ബാസിനെ വിവരമറിയിക്കുകയായിരുന്നു.

അബ്ബാസെത്തി മുള്ളനെ പിടികൂടി പിന്നീട് വനം വകുപ്പിന് കൈമാറി.നായ്ക്കളുടെ അക്രമണത്തിൽ നിന്നു രക്ഷതേടാനാകാം വീടിനുള്ളിൽ കയറിക്കൂടിയതെന്ന് അബ്ബാസ് പറഞ്ഞു.

Tags:    
News Summary - hedgehog that entered the house was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.