ചെമ്മണാമ്പതി: ആനക്കട്ടിമേടിൽ മാവിൻ തോട്ടത്തിൽ ചത്തുകിടന്ന പശുവിെൻറ പോസ്റ്റ്മോർട്ടം നടത്തി. വി. ചിന്നസ്വാമിയുടെ പശുവാണ് അയൽവാസിയുടെ മാവിൻ തോട്ടത്തിൽ ഹോർമോൺ കലർന്ന ലായനി കുടിച്ച് ചത്തതായി പരാതിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. പരാതി പൊലീസിൽ എത്തിയതോടെയാണ് ഡോ. ഗുണ ശേഖരൻ, ഡോ. ശെൽവ മുരുകൻ എന്നിവർ പോസ്റ്റ്മോർട്ടം നടത്തിയത്. പശു ഗർഭിണിയല്ലെന്നും ആന്തരിക അവയവങ്ങൾ കാക്കനാട് ലാബിലേക്ക് അയച്ചതായും ഡോ. ഗുണഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.