പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടെംപോ മറിഞ്ഞു

മു​ണ്ടൂ​ർ: ടെം​പോ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വേ​ലി​ക്കാ​ടി​ന​ടു​ത്ത് മ​യി​ലും​പു​ള്ളി​യി​ലാ​ണ് അ​പ​ക​ടം. കോ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - tempo over turned on the Palakkad-Kozhikode National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.