ജൈവവൈവിധ്യ സംരക്ഷണ സെമിനാർ

അടൂർ: പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്‍റ്​ മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. പഴകുളം ആന്‍റണി, എസ്. അൻവർഷ, ബിജു പനച്ചവിള ആമിന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.