കലഞ്ഞൂർ: വിദ്യാർഥികൾക്കും സ്കൂൾ കെട്ടിടത്തിനും ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ ഇനിയും നടപടിയില്ല. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് റോഡും കടന്ന് വളർന്നുനിൽകുന്നത് നിരവധി മരങ്ങളാണുള്ളത്. മരങ്ങൾ കാലവർഷക്കാറ്റിൽ വീണാൽ സ്കൂളിൻെറ വലിയ കമാനവും പൂർണമായും തകരും. ജില്ല ദുരന്തനിവാരണ സമിതി ഇവിടം സന്ദർശിച്ച് അടിയന്തര ഇടപെടലിലൂടെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. Photo .. കലഞ്ഞൂർ ഗവ. സ്കൂൾ കെട്ടിടത്തിലേക്ക് വളർന്നുനിൽക്കുന്ന മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.