അധ്യാപക ഒഴിവ്

അടൂർ: പഴകുളം ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്ക്​ ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. കെ-ടെറ്റ്, ടി.ടി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.