മുസ്​ലിംലീഗ് ആദരിച്ചു

പന്തളം: എവറസ്റ്റ്കൊടുമുടി കീഴടക്കിയ പന്തളം സ്വദേശി ഷെയ്​ഖ്​ ഹസൻ ഖാനെ മുസ്​ലിം ലീഗ് പന്തളം നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. ലീഗ് ജില്ല വൈസ്​ പ്രസിഡന്‍റുമാരായ എ. ഷാജഹാൻ, എ.കെ. അക്‌ബർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ എസ്. കാസിം, യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ്ഹനീഫ, മാലിക്ക് മുഹമ്മദ്‌, എസ്.ടി.യു നേതാക്കളായ ഷെരീഫ് എം.എസ്.ബി.ആർ, റഹീം പ്ലാമൂടൻ എന്നിവർ പങ്കെടുത്തു. --- ഫോട്ടോ: എവറസ്റ്റ് കീഴടക്കിയ ഷെയ്​ഖ് ഹസൻ ഖാനെ മുസ്​ലിം ലീഗ് പന്തളം നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.