പന്തളത്ത് പനി പടരുന്നു

പന്തളം: . കോവിഡ്​ രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്​. കഴിഞ്ഞ ഒരാഴ്ചയായി പകർച്ചപ്പനിയുടെ പിടിയിലാണ് പ്രദേശം. ദിവസവും നൂറുകണക്കിന് രോഗികളാണ്​ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും അതിനനുസരിച്ച്​ ചികിത്സ സൗകര്യങ്ങൾ ലഭ്യമല്ല. കോവിഡ് ടെസ്റ്റിന്​ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുകയാണ്​. കുട്ടികൾക്കിടയിലും പനി വ്യാപകമാക്കുന്നത് വലിയ ആശങ്കക്ക്​ ഇടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.