പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രോപദേശക സമിതി പ്രസിഡൻറായി ജി. പൃഥ്വിപാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആർ. മോഹനൻ വൈസ് പ്രസിഡൻറും ആഘോഷ് വി.സുരേഷിനെ സെക്രട്ടറിയുമായി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ഗോപകുമാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 15 പേരാണ് ഉപദേശകസമിതിയിലുള്ളത്. ഭക്തരിൽനിന്ന് നറുക്കെടുക്കുന്ന 11പേർ കൂടാതെ പന്തളം കൊട്ടാരം നിർദേശിക്കുന്ന രണ്ടുപേരും ഉപദേശക സമിതി അംഗങ്ങളാണ്. ദേവസ്വം അസി. കമീഷണറും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമാണ് മറ്റ് രണ്ടുപേർ. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണു ട്രഷറർ. ഫോട്ടോ: ജി. പൃഥ്വിപാൽ (പ്രസി) സെക്രട്ടറി വി. സുരേഷ് (സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.