കാരുണ്യ ഐ ഹോസ്പിറ്റലിന് അംഗീകാരം

അടൂര്‍: പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് ആൻഡ്​ ഹെല്‍ത്ത്‌ കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിച്ചു. കാരുണ്യ അടൂര്‍ സൻെററിന് എന്‍.എ.ബി.എച്ച് റീസര്‍ട്ടിഫിക്കറ്റും ലഭിച്ചതായി മാനേജിങ് ഡയറക്ടര്‍ ടില്ലി ജോര്‍ജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.