പത്തനംതിട്ട: നഗരസഭ കുടുംബശ്രീ ജൻെറർ റിസോഴ്സ് സൻെററിൻെറ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണ നിർമാജന ദിനാചരണം സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ മോനി വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ പി.ആർ. അനുപ, കൗൺസിലർ സി.കെ. അർജുനൻ എന്നിവർ സംസാരിച്ചു. കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.