മല്ലപ്പള്ളി: ടാറിങ് ഇളകി മെറ്റൽ നിരന്ന തുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മെറ്റൽ ഇളകി നിരന്നതോടെ ഇതുവഴിയുള്ള കാൽനടപോലും ദുസ്സഹമായി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള കയറ്റത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ കാരണം വാഹനങ്ങൾ പോകുന്നതിന് തടസ്സമാകുകയാണ്. കോട്ടാങ്ങൽ-പാടിമൺ, മാരംകുളം-ചെന്നിക്കരപ്പടി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.