കോവിഡ് പോരാളി പ്രതികരണം

റിസ്ക് അലവൻസ് പോലും കിട്ടിയില്ല കോന്നി താലൂക്ക് ആശുപത്രിയിലാണ് ജോലി ചെയ്തത്. ആദ്യ സമയത്ത് പ്രതിഫലം വാങ്ങിയിരുന്നില്ല. നാട്ടിൽ ചെന്നാൽ കാണുന്നതുപോലും നാട്ടുകാർക്ക് പേടിയായിരുന്നു. കോവിഡ് പിടിക്കുമെന്നായിരുന്നു അവർക്ക് പേടി. ജോലി ചെയ്തസമയത്തെ റിസ്ക് അലവൻസ് പോലും കിട്ടിയിട്ടില്ല. ഫണ്ട് ഇല്ലെന്നാണ് പറയുന്നത്. സർട്ടിഫിക്കറ്റിന് ഒരു വിലയും ഇല്ല. ഇൻറർവ്യൂകളിൽ ഒരു പരിഗണനയും ഇല്ല. രാഷ്​ട്രീയക്കാരുടെ ശിപാർശയിൽ അവർക്ക് വേണ്ടപ്പെട്ട ആളുകൾ കയറിപ്പറ്റുകയാണ്. Photo:: നിഖിൽ ദാസ്, കോന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT